ലെബനൻ പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരാൾ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്
പ്രാദേശിക കറൻസിയുടെ ദ്രുതഗതിയിലുള്ള മൂല്യത്തകർച്ചമൂലം ജനജീവിതം ദുസ്സഹമായത്തോടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ദിവസവും തെരുവിലിറങ്ങുന്നത്. പ്രധാന നഗര പാതകളെല്ലാം ഉപരോധിക്കുന്ന അവര്‍ ബാങ്കുകള്‍ക്ക് നിരത്തി തീയിടുന്നുണ്ട്.